On Hindi Diwas, Amit Shah Appeals For Hindi As India's National Language<br />ഹിന്ദി ഭാഷാ ദിനത്തില്‍ 'ഒരു രാജ്യം ഒരു ഭാഷ' എന്ന ആശയം മുന്നോട്ട് വെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്താന്‍ സാധിക്കുന്ന ഭാഷ ഹിന്ദിയാണെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.<br />
